നവലോകം?
അവന്‍ ലോകത്തിന്റെ ശാട്യങ്ങളെയും ശീലങ്ങളെയും കുറിച്ച് പ്രസംഗിച്ചു നടന്നു....പുതിയൊരു ലോകം സ്വപ്നം കണ്ടു...അവന്‍ തനിച്ചായിരുന്നില്ല. അവന്‍ കൂപ മണ്ടൂകങ്ങളെ പുതിയ ലോകത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചു .അവന്‍ അറിഞ്ഞില്ല ...അവന്‍ നടന്നു നീങ്ങുന്നത് അഗാതമായ ഗര്‍ത്തത്തിലൂടെ എന്ന്‍ !!!
Subscribe to:
Post Comments (Atom)

കപീഷിണി, നിന്റെ കപീഷിനു നീയൊരു ഭീഷണി :)
ReplyDeleteബൂലോകത്തെ ആദ്യ പോസ്റ്റിനു സ്വാഗതം!
ReplyDelete