നവലോകം?
അവന്‍ ലോകത്തിന്റെ ശാട്യങ്ങളെയും ശീലങ്ങളെയും കുറിച്ച് പ്രസംഗിച്ചു നടന്നു....പുതിയൊരു ലോകം സ്വപ്നം കണ്ടു...അവന്‍ തനിച്ചായിരുന്നില്ല. അവന്‍ കൂപ മണ്ടൂകങ്ങളെ പുതിയ ലോകത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചു .അവന്‍ അറിഞ്ഞില്ല ...അവന്‍ നടന്നു നീങ്ങുന്നത് അഗാതമായ ഗര്‍ത്തത്തിലൂടെ എന്ന്‍ !!!
January 21, 2009
Subscribe to:
Comments (Atom)
